[email protected]
Chimmini dam [photo Sanju]
കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് '''ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം'''. 1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്. പശ്ചിമഘട്ടം പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഉഷ്ണമേഖലാ നിത്യ ഹരിത വനങ്ങളാണ് ഇവിടെ. പണ്ട് നിബിഢവനങ്ങളായിരുന്ന ഇവിടം ഇന്ന് വനനശീകരണം മൂലം നാമാവശേഷമായിരിക്കുന്നു.
എങ്കിലും ഇന്നും ധാരാളം സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഇന്ത്യൻ ഉപദ്വീപിലെ എല്ലാ പ്രധാന തരം സസ്യങ്ങളും ഇവിടെ കാണാം. മനുഷ്യ സംസർഗ്ഗം മൂലം സസ്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു കാട്ടുപോത്ത് ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ കാണാം. സാഹസിക മലകയറ്റക്കാർക്ക് മലകയറുവാനുള്ള നടപ്പാതകൾ ഇവിടെ ഉണ്ട്.
'''ഡാം സന്ദർശിക്കുവാനുള്ള അനുവാദ പത്രികകൾ ഇവിടെ നിന്നു ലഭിക്കും'''
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ,
[[ചാലക്കുടി]] ഡിവിഷൻ, [[തൃശ്ശൂർ]] - 680347
പീച്ചി വാഴാനി വന്യജീവി കേന്ദ്രവുമായി ബന്ധപ്പെട്ടതിനാൽ പീച്ചിയിൽ സൗജന്യ ഡോർമെൻററിയും ഭക്ഷണ സൗകര്യവും വനംവകുപ്പ് അവകാശപ്പെട്ടവർക്ക് ഒരുക്കിയിട്ടുണ്ട്.
കൂടുതൽ പ്രകൃതി പഠനക്യാമ്പുകൾക്കായി മദ്ധ്യമേഖല വനംവകുപ്പ് മേധാവി ഓഫീസുമായി ബന്ധപ്പെടുക.
വനപ്രിയ കോപ്ലക്സ്, പറവട്ടാനി തൃശൂർ
== താമസ സൗകര്യങ്ങൾ ==
ചിമ്മിണി ഡാമിനു സമീപമുള്ള നിരീക്ഷണ ബംഗ്ലാവിൽ താമസ സൗകര്യങ്ങൾ ലഭിക്കും. ആമ്പല്ലൂരിലും താമസ സൗകര്യങ്ങൾ ലഭ്യമാണ്.

ചിമ്മിനി ഡാം
Photos Aneesh marakkar & shan bin muhamed
ഹരിതാവരണം ഡാമിന് മുകളില്‍ നിന്നുള്ള കാഴ്ച
ഒരു അസ്തമയ കാഴ്ച ഡാമിന് മുകളില്‍ നിന്നുള്ള ദൃശ്യം
ഡാം പരിസരങ്ങളില്‍ മേയുന്ന ആനകൂട്ടം photo. jacob c a
ഡാമിന് അകത്ത്നിന്നുള്ള ദൃശ്യം
Chimmini, Thrissur district
Location: About 30 km from Thrissur town, Thrissur district, Central Kerala.
Best time to visit: November to April.
The dense tropical forests of Chimmini, shelter diverse flora and fauna. The dam across the Chimmini river offers a breathtaking view. This picturesque picnic spot is a favourite haunt of the local people.
The Chimmini Wildlife Sanctuary which was established in 1984, lies contiguous with the Peechi - Vazhani sanctuary. The sanctuary is endowed with scenic beauty beyond compare. Living here in joyful abandon are elephants, sambars, gaurs, Malabar squirrels, sloth bears etc.
Getting there:
Nearest railway station: Thrissur, about 30 km.
Nearest airport: Cochin International Airport, about 58 km from Thrissur town.